Saturday, 28 Mar, 11.34 pm ദീപിക

എറണാകുളം
ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്സി​നു കി​റ്റു​ക​ള്‍

ആ​ലു​വ: ആ​ലു​വ​യി​ല്‍ താ​മ​സി​ക്കു​ന്ന 10 ഓ​ളം ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്സി​ന് പ​ല​വ്യ​ഞ്ജ​ന കി​റ്റു​ക​ള്‍ അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ ന​ല്‍​കി. എം​എ​ല്‍​എ​യെ ഫോ​ണി​ല്‍ വി​ളി​ച്ച്‌ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ തീ​ര്‍​ന്നു എ​ന്ന് അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് അ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്ത്‌ എ​ത്തി​ച്ച്‌ കൊ​ടു​ത്ത​ത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top