Wednesday, 05 Aug, 12.24 am ദീപിക

കേരളം
ട്ര​ഷ​റി​യി​ല്‍ ന​ട​ക്കു​ന്ന ത​ട്ടി​പ്പു​ക​ളെ​ല്ലാം അ​ന്വേ​ഷി​ക്ക​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ട​​​തുഭ​​​ര​​​ണ​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞ നാ​​​ല് വ​​​ര്‍​​​ഷ​​​മാ​​​യി ട്ര​​​ഷ​​​റി​​​ക​​​ളി​​​ല്‍ ന​​​ട​​​ന്ന എ​​​ല്ലാ ത​​​ട്ടി​​​പ്പു​​​ക​​​ളെ​​​യുംകു​​​റ​​​ിച്ചും സ​​​മ​​​ഗ്ര​​​മാ​​​യ വി​​​ജി​​​ല​​​ന്‍​​​സ് അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സോ​​​ഫ്റ്റ് വെ​​​യ​​​ര്‍ അ​​​പ്ഡേ​​​ഷ​​​ന്‍റെ മ​​​റ​​​വി​​​ലാ​​​ണ് ഓ​​​ണ്‍​ലൈ​​​ന്‍ ത​​​ട്ടി​​​പ്പു​​​ക​​​ളെ​​​ല്ലാം അ​​​ര​​​ങ്ങേ​​​റി​​​യ​​​ത്. എ​​​റ​​​ണാ​​​കു​​​ള​​​ത്ത് സി​​​പി​​​എം പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​രാ​​​യ ഉ​​​ദ്യേ​​​ഗ​​​സ്ഥ​​​രാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ല്‍നി​​​ന്ന് ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് രൂ​​​പ ത​​​ട്ടി​​​ക്കൊ​​​ണ്ടുപോ​​​യ​​​ത്. ഖ​​​ജ​​​നാ​​​വ് കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ന്ന​​​വ​​​ര്‍​​​ക്ക് കൂ​​​ട്ടു​​​നി​​​ന്ന സ​​​ര്‍​​​ക്കാ​​​രാ​​​ണി​​​തെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top