Friday, 27 Mar, 11.40 pm ദീപിക

എറണാകുളം
എ​ല്ലാ സ്വ​കാ​ര്യ ലാ​ബു​ക​ളും തു​റ​ന്നു​ പ്ര​വ​ര്‍​ത്തി​ക്കും

പെ​രു​ന്പാ​വൂ​ര്‍: കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ ലാ​ബു​ക​ളും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് കേ​ര​ളാ പാ​രാ​മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​ന്‍. ഗി​രീ​ഷ് അ​റി​യി​ച്ചു.
ആ​ശു​പ​ത്രി​ക​ള്‍, മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ള്‍, ലാ​ബു​ക​ള്‍, ക്ലി​നി​ക്കു​ക​ള്‍ തു​ട​ങ്ങി ആ​രോ​ഗ്യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ലാ​ബു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top