ഡിഫെൻസ് റിസേര്‍ച് ആൻഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷനില്‍ ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റത്തിന്‍റെ ഡയറക്ടര്‍ ജനറല്‍ ആയ ഡോ. ബി.കെ. ദാസ് സ്ഥാപകദിന പരിപാടിയില്‍ മുഖ്യാതിഥി ആയിരുന്നു.
എൻഐടിസിയുടെ 13 വകുപ്പുകളുടെ ഇന്നൊവേഷനുകളുടെയും ഗവേഷണ പ്രവര്‍ത്തനങ്ങളുടെയും പ്രദര്‍ശനം 'സ്കൈലൈറ്റ്' എന്ന പേരില്‍ നടന്നു. വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളുടെ ശക്തിയും ഗവേഷണ ഫലങ്ങളും എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു.