Tuesday, 11 Aug, 12.45 am ദീപിക

കേരളം
എംജി സര്‍വകലാശാല ബി​രു​ദ ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം: ഡി​ജി​റ്റ​ല്‍ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ള്‍ അ​പ്‌ലോഡ് ചെ​യ്യ​ണം

കോട്ടയം: എംജി സര്‍വകലാശാ ല ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​ന് ഏ​​ക​​ജാ​​ല​​ക​​ത്തി​​ലൂ​​ടെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ര്‍ വി​​വി​​ധ ആ​​നു​​കൂ​​ല്യ​​ത്തി​​നു പ്രോ​​സ്പെ​​ക്്ട​​സി​​ല്‍ നി​​ഷ്ക​​ര്‍​​ഷി​​ക്കു​​ന്ന സാ​​ക്ഷ്യ​​പ​​ത്ര​​ങ്ങ​​ളു​​ടെ ഡി​​ജി​​റ്റ​​ല്‍ പ​​തി​​പ്പ് അ​​പ്‌ലോഡ് ചെ​​യ്യ​​ണം. എ​​ന്‍​​എ​​സ്‌എ​​സ്, എ​​ന്‍​​സി​​സി, വി​​മു​​ക്ത​​ഭ​​ട​​ന്‍ - ജ​​വാ​​ന്‍ വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ ബോ​​ണ​​സ് മാ​​ര്‍​​ക്കി​​ന് അ​​ര്‍​​ഹ​​ത​​യു​​ള്ള​​വ​​ര്‍ അ​​തി​​നാ​​വ​​ശ്യ​​മാ​​യ സാ​​ക്ഷ്യ​​പ​​ത്ര​​ങ്ങ​​ളു​​ടെ ഡി​​ജി​​റ്റ​​ല്‍ പ​​ക​​ര്‍​​പ്പ് അ​​പ്ലോ​​ഡ് ചെ​​യ്യ​​ണം.

പ്രോ​​സ്പെ​​ക്്ട്സി​​ല്‍ നി​​ഷ്ക​​ര്‍​​ഷി​​ക്കു​​ന്ന സാ​​ക്ഷ്യ​​പ​​ത്ര​​ങ്ങ​​ള്‍​​ക്ക് പ​​ക​​രം മ​​റ്റു​​രേ​​ഖ​​ക​​ളു​​ടെ പ​​ക​​ര്‍​​പ്പു​​ക​​ള്‍ അപ്‌ലോ​​ഡ് ചെ​​യ്താ​​ല്‍ അ​​പേ​​ക്ഷ നി​​ര​​സി​​ക്ക​​പ്പെ​​ട്ടേ​​ക്കാം. പ്രോ​​സ്പെ​​ക്്ട​​സി​​ല്‍ നി​​ഷ്ക​​ര്‍​​ഷി​​ച്ച സാ​​ക്ഷ്യ​​പ​​ത്ര​​ങ്ങ​​ളു​​ടെ ഡി​​ജി​​റ്റ​​ല്‍ പ​​ക​​ര്‍​​പ്പ് അ​​പ്‌ലോഡ് ചെ​​യ്യാ​​ന്‍ ശ്ര​​ദ്ധി​​ക്ക​​ണം. എ​​സ്‌ഇ​​ബി​​സി, ഒ​​ബി​​സി വി​​ഭാ​​ഗ​​ത്തി​​ല്‍​​പ്പെ​​ട്ട​​വ​​ര്‍ സം​​വ​​ര​​ണ ആ​​നു​​കൂ​​ല്യ​​ത്തി​​നാ​​യി നോ​​ണ്‍ ക്രീ​​മി​​ലെ​​യ​​ര്‍ സ​​ര്‍​​ട്ടി​​ഫി​​ക്ക​​റ്റി​​ന്‍റെ ഡി​​ജി​​റ്റ​​ല്‍ പ​​ക​​ര്‍​​പ്പും എ​​സ്‌​​സി, എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ല്‍​​പ്പെ​​ട്ട​​വ​​ര്‍ ജാ​​തി സ​​ര്‍​​ട്ടി​​ഫി​​ക്ക​​റ്റി​​ന്‍റെ ഡി​​ജി​​റ്റ​​ല്‍ പ​​ക​​ര്‍​​പ്പും അ​​പ്ലോ​​ഡ് ചെ​​യ്യ​​ണം. ഇ​​ഡ​​ബ്ല്യു​​എ​​സ് വി​​ഭാ​​ഗ​​ത്തി​​ല്‍ സം​​വ​​ര​​ണം ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ര്‍ വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​റി​​ല്‍ നി​​ന്നു​​ള്ള ഇ​​ന്‍​​കം ആ​​ന്‍​​ഡ് അ​​സ​​റ്റ് സ​​ര്‍​​ട്ടി​​ഫി​​ക്ക​​റ്റി​​ന്‍റെ ഡി​​ജി​​റ്റ​​ല്‍ പ​​ക​​ര്‍​​പ്പ് അ​​പ്‌ലോഡ് ചെ​​യ്യ​​ണം.

എ​​ന്‍​​സി​​സി യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ബോ​​ണ​​സ് മാ​​ര്‍​​ക്കി​​ന് സ്കൗ​​ട്സ് ആ​​ന്‍​​ഡ് ഗൈ​​ഡ്സ്, സ്റ്റു​​ഡ​​ന്‍റ്സ് പോ​​ലീ​​സ് എ​​ന്നി​​വ​​യി​​ലെ പ്ര​​വ​​ര്‍​​ത്ത​​ന​​ത്തി​​ന് ല​​ഭി​​ക്കു​​ന്ന സാ​​ക്ഷ്യ​​പ​​ത്ര​​ങ്ങ​​ള്‍ പ​​രി​​ഗ​​ണി​​ക്കി​​ല്ല.

വി​​മു​​ക്ത​​ഭ​​ട​​ന്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ ബോ​​ണ​​സ് മാ​​ര്‍​​ക്കി​​നു അ​​ര്‍​​ഹ​​ത​​യു​​ള്ള​​വ​​ര്‍ ജി​​ല്ലാ സൈ​​നി​​ക ക്ഷേ​​മ ഓ​​ഫീ​​സ​​റി​​ല്‍ നി​​ന്നു ല​​ഭി​​ക്കു​​ന്ന സാ​​ക്ഷ്യ​​പ​​ത്ര​​ത്തി​​ന്‍റെ ഡി​​ജി​​റ്റ​​ല്‍ പ​​ക​​ര്‍​​പ്പ് അ​​പ്ലോ​​ഡ് ചെ​​യ്യ​​ണം. ഈ ​​ആ​​നു​​കൂ​​ല്യം ക​​ര-​​നാ​​വി​​ക-​​വ്യോ​​മ​​സേ​​ന വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ ജോ​​ലി ചെ​​യ്യു​​ന്ന​​വ​​ര്‍​​ക്കും വി​​ര​​മി​​ച്ച​​വ​​ര്‍​​ക്കും സേ​​നാം​​ഗ​​ങ്ങ​​ളു​​ടെ മ​​ക്ക​​ള്‍​​ക്കും മാ​​ത്ര​​മേ ല​​ഭ്യ​​മാ​​കൂ.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top