Dailyhunt
എ​ര​മ​ല്ലൂ​രി​ല്‍ നാ​ട​ന്‍ പ​ച്ച​ക്ക​റി വി​പ​ണ​നകേ​ന്ദ്രം തു​റ​ന്നു

എ​ര​മ​ല്ലൂ​രി​ല്‍ നാ​ട​ന്‍ പ​ച്ച​ക്ക​റി വി​പ​ണ​നകേ​ന്ദ്രം തു​റ​ന്നു

ദീപിക 4 years ago
തു​റ​വൂ​ര്‍: നാ​ട​ന്‍ പ​ച്ച​ക്ക​റി വി​പ​ണ​ന കേ​ന്ദ്രം തു​റ​ന്നു. സ​മൃ​ദ്ധി അ​ഗ്രോ സ​ര്‍​വീ​സ് സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​ന്ദ്രം തു​ട​ങ്ങി​യ​ത്.
പ​ച്ച​ക്ക​റി വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​പ്ര​ദീ​പ് നി​ര്‍​വ​ഹി​ച്ചു.

എ​ര​മ​ല്ലൂ​രി​ലാ​ണ് വി​പ​ണ​ന കേ​ന്ദ്രം തു​ട​ങ്ങി​യ​ത്. പ്രാ​ദേ​ശീ​യ​മാ​യി വി​ള​വെ​ടു​ക്കു​ന്ന നാ​ട​ന്‍ പ​ച്ച​ക്ക​റി​ക്ക് മു​ന്‍​തൂ​ക്കം ന​ല്‍​കി​യാ​ണ് വി​പ​ണ​ന കേ​ന്ദ്രം പ്ര​വ​ര്‍​ത്തി ക്കു​ന്ന​ത്. ദി​വാ​ക​ര​ന്‍ ക​ല്ലു​ങ്ക​ല്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പി.​ര​വി, വ​ട​വ​ക്കേ​രി അ​നി​ല്‍​കു​മാ​ര്‍, കെ.​എം. കു​ഞ്ഞു​മോ​ന്‍, കെ.​സി. ദി​വാ​ക​ര​ന്‍, സി​ന്ധു ച​ന്ദ്ര​ന്‍, ഗീ​താ ദി​നേ​ശ​ന്‍ , കെ.​എ​സ്. വേ​ലാ​യു​ധ​ന്‍, എം.​പി. അ​നി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika