Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹേമന്ത് സോറന്‍റെ  അമ്മയെക്കുറിച്ചുള്ള  പരാമര്‍ശം: ബിജെപി എംഎല്‍എക്കെതിരേ  കേസ്

ഹേമന്ത് സോറന്‍റെ അമ്മയെക്കുറിച്ചുള്ള പരാമര്‍ശം: ബിജെപി എംഎല്‍എക്കെതിരേ കേസ്

ദീപിക 18 mins ago

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അമ്മ രൂപി സോറനെക്കുറിച്ച്‌ അപകീർത്തികരമായ പരാമർശം നടത്തിയ ബിജെപി എംഎല്‍എ സത്യേന്ദ്ര നാഥ് തിവാരിക്കെതിരേ കേസെടുത്തു.

രൂപി സോറനെ അധിക്ഷേപിക്കുന്ന പരാമർശങ്ങള്‍ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടർന്ന് ശ്രാവണ്‍ സിംഗ് കാർവാർ എന്നയാള്‍ പൊലിസില്‍ പരാതിപ്പെടുകയായിരുന്നു.

പട്ടികജാതി/പട്ടികവർഗ നിയമം ഉള്‍പ്പടെ ചേർത്താണ് എംഎല്‍എക്കെതിരേ കേസെടുത്തതെന്ന് പൊലിസ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika