Monday, 30 Mar, 6.14 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
ഹി​മാ​ച​ലി​ല്‍ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ ആ​റ് ഭൂ​ച​ല​ന​ങ്ങ​ള്‍

ഷിം​ല: ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ ചാ​മ്ബ ജി​ല്ല​യി​ല്‍ ഭൂ​ച​ല​നം. റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 4.5 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 11.47 ന് ​ആ​യി​രു​ന്നു ഭൂ​ച​ല​നം സം​ഭ​വി​ച്ച​ത്.

ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ചാ​മ്ബ​യി​ല്‍ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ ഇ​ത് ആ​റാ​മ​ത്തെ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top