Wednesday, 05 Aug, 1.16 am ദീപിക

കേരളം
ഇ​ടു​ക്കിയില്‍ ജ​ല​നി​ര​പ്പ് കു​തിച്ചു​യ​ര്‍​ന്നു

ചെ​​റു​​തോ​​ണി: ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ല്‍ 24 മ​​ണി​​ക്കൂ​​റി​​നി​​ടെ 2.74 അ​​ടി വെ​​ള്ളം ഉ​​യ​​ര്‍​​ന്നു. പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ത്ത് ഇ​​ന്ന​​ലെ 123.40 മി​​ല്ലി​​മീ​​റ്റ​​ര്‍ മ​​ഴ​​യാ​​ണ് ല​​ഭി​​ച്ച​​ത്.

പെ​​രി​​യാ​​റ്റി​​ല്‍ നീ​​രൊ​​ഴു​​ക്ക് ശ​​ക്ത​​മാ​​യ​​തോ​​ടെ അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്ക് 30.804 ദ​​ശ​​ല​​ക്ഷം ഘ​​ന​​മീ​​റ്റ​​ര്‍ ജ​​ല​​മാ​​ണ് ഒ​​ഴു​​കി​​യെ​​ത്തി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴി​​നു​​ള്ള ക​​ണ​​ക്കു​​പ്ര​​കാ​​രം ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് 2,340.30 അ​​ടി​​യാ​​ണ്. ക​​ഴി​​ഞ്ഞ​​വ​​ര്‍​​ഷം ഇ​​തേ​​ദി​​വ​​സം 2316 അ​​ടി​​യാ​​യി​​രു​​ന്നു. അ​​ണ​​ക്കെ​​ട്ടി​​ന്‍റെ പ​​ര​​മാ​​വ​​ധി സം​​ഭ​​ര​​ണ​​ശേ​​ഷി​​യു​​ടെ 54.45 ശ​​ത​​മാ​​നം വെ​​ള്ള​​മാ​​ണ് ഇ​​പ്പോ​​ഴു​​ള്ള​​ത്. മ​​ഴ ക​​ന​​ത്ത​​തോ​​ടെ ക​​ല്ലാ​​ര്‍​​കു​​ട്ടി, പാം​​ബ്ല അ​​ണ​​ക്കെ​​ട്ടു​​ക​​ളു​​ടെ മൂ​​ന്നു ഷ​​ട്ട​​റു​​ക​​ള്‍​​വീ​​തം ഇ​​ന്ന​​ലെ ഉ​​യ​​ര്‍​​ത്തി.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top