Wednesday, 08 Jul, 12.15 am ദീപിക

കായികം
ഐ​​എ​​സ്‌എ​​ലി​​ല്‍ സ്വ​​ദേ​​ശിവ​​ത്ക​​ര​​ണം

ന്യൂ​​ഡ​​ല്‍​​ഹി: ഐ​​എ​​സ്‌എ​​ല്‍ ഫു​​ട്ബോ​​ളി​​ല്‍ ഇ​​നി വി​​ദേ​​ശ താ​​ര​​ങ്ങ​​ളു​​ടെ എ​​ണ്ണം കു​​റ​​യും. 2021-22 സീ​​സ​​ണ്‍ മു​​ത​​ല്‍ ആ​​ദ്യ ഇ​​ല​​വ​​ണി​​നു​​ള്ള വി​​ദേ​​ശക​​ളി​​ക്കാ​​രു​​ടെ എ​​ണ്ണം നാ​​ലാ​​കും. 3+1 എ​​ന്ന ഏ​​ഷ്യ​​ന്‍ നി​​യ​​മം ആ​​ണ് പു​​തി​​യ സീ​​സ​​ണ്‍ മു​​ത​​ല്‍ പി​​ന്തു​​ട​​രു​​ക. ആ​​കെ ആ​​റു വി​​ദേ​​ശ താ​​ര​​ങ്ങ​​ളു​​മാ​​യി മാ​​ത്ര​​മേ ഒ​​രു ക്ല​​ബ്ബി​​ന് ക​​രാ​​റി​​ലെ​​ത്താ​​നാ​​കൂ. ഈ ​​ആ​​റ് വി​​ദേ​​ശ​​താ​​ര​​ങ്ങ​​ളി​​ല്‍ ഒ​​രാ​​ള്‍ ഏ​​ഷ്യ​​ന്‍ താ​​ര​​മാ​​വു​​ക​​യും വേ​​ണം. നി​​ല​​വി​​ല്‍ ഒ​​രു ക്ല​​ബ്ബി​​ന് ഏ​​ഴു വി​​ദേ​​ശതാ​​ര​​ങ്ങ​​ളു​​മാ​​യി ക​​രാ​​റി​​ലെ​​ത്താം. 2020-21 സീ​​സ​​ണ്‍ ഐ​​എ​​സ്‌എ​​ല്‍ അ​​ട​​ച്ചി​​ട്ട സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ല്‍ ന​​വം​​ബ​​റി​​ല്‍ ആരംഭിക്കാ​​നും തീ​​രു​​മാ​​ന​​മാ​​യി. കേ​​ര​​ളം, ഗോ​​വ എ​​ന്നി​​വി​​ട​​ങ്ങി​​ലാ​​കും പ്ര​​ധാ​​ന​​മാ​​യും മ​​ത്സ​​ര​​ങ്ങ​​ള്‍. നോ​​ര്‍​​ത്ത് ഈ​​സ്റ്റ്, കോ​​ല്‍​​ക്ക​​ത്ത എ​​ന്നി​​വി​​ട​​ങ്ങ​​ളും പ​​രി​​ഗ​​ണ​​ന​​യി​​ലു​​ണ്ട്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top