Saturday, 28 Nov, 12.51 am ദീപിക

കേരളം
ജലവിതരണം: തി​രു​വ​ന​ന്ത​പു​രം കോര്‍പറേഷന്‍ ബൈലോ സ്റ്റേ ​ചെ​യ്ത ന​ട​പ​ടി റ​ദ്ദാ​ക്കി

കൊ​​​ച്ചി : തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​ത്തി​​​ലെ കു​​​ടി​​​വെ​​​ള്ള വി​​​ത​​​ര​​​ണം കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കോ​​ര്‍​​പ​​റേ​​ഷ​​ന്‍ ന​​​ട​​​പ്പാ​​​ക്കി​​​യ നി​​​യ​​​മാ​​​വ​​​ലി സ്റ്റേ ​​​ചെ​​​യ്ത സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​ന്‍റെ ന​​​ട​​​പ​​​ടി ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് റ​​​ദ്ദാ​​​ക്കി. സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് വി​​​ധി​​​ക്കെ​​​തി​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ര്‍​പ​​​റേ​​​ഷ​​​നും സെ​​​ക്ര​​​ട്ട​​​റി​​​യും ന​​​ല്‍​കി​​​യ അ​​​പ്പീ​​​ല്‍ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്.​ മ​​​ണി​​​കു​​​മാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ തീ​​​രു​​​മാ​​​നം.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top