Monday, 14 Oct, 12.58 am ദീപിക

എറണാകുളം
ജപമാല പ്രദക്ഷിണം നടത്തി

കൊ​ച്ചി: ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ഴി​ച്ചാ​ല്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍​നി​ന്നും മി​ഷ​ന്‍​ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ര​ട്ടി റോ​സ​രി വി​ല്ലേ​ജി​ലേ​യ്ക്ക് ജ​പ​മാ​ല​പ്ര​ദ​ക്ഷി​ണം ന​ട​ത്തി.
കൊ​ര​ട്ടി ഫൊ​റോ​ന വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം ഓ​ലി​യ​പ്പു​റം ജ​പ​മാ​ല​പ്ര​ദ​ക്ഷി​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ. ഡോ. ​ജോ​സ് പു​തി​യേ​ട​ത്ത് സ​മാ​പ​ന സ​ന്ദേ​ശം ന​ല്കി. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ടോ​ണി കോ​ട്ട​യ്ക്ക​ല്‍, പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഇ​ട​ശേ​രി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി പാ​ല​മ​റ്റം, അ​ന്ത​ര്‍​ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡേ​വീ​സ് വ​ല്ലൂ​രാ​ന്‍, ഫാ. ​പോ​ള്‍ പാ​റേ​ക്കാ​ട്ടി​ല്‍, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ അം​ബി​ക ,ജോ​യി പ​ട​യാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top