Thursday, 26 Mar, 11.38 pm ദീപിക

എറണാകുളം
ജി​ല്ല​യി​ല്‍ ര​ണ്ടു മാ​സ​ത്തേ​ക്കു​ള്ള റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ സ്റ്റോ​ക്ക്

കൊ​ച്ചി: ജി​ല്ല​യി​ല്‍ ര​ണ്ടു മാ​സ​ത്തേ​ക്കു​ള്ള റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ സ്റ്റോ​ക്കു​ണ്ടെ​ന്നു ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. പൊ​തു​വി​ത​ര​ണ വ​കു​പ്പ് ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കു​ള്ള റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ വീ​ടു​ക​ളി​ലെ​ത്തി​ക്കും.
പ​തി​വ് കോ​വി​ഡ് രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പു​റ​മേ ആ​രോ​ഗ്യ​വ​കു​പ്പ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച്‌ ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ള്‍ ഉ​റ​പ്പുവ​രു​ത്തു​ന്നു​ണ്ട്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top