Wednesday, 08 Jul, 12.58 am ദീപിക

കണ്ണൂര്‍
ക​ക്ക​മ്ബാ​റ​യി​ലെ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​ത്താ​മ​സി​പ്പി​ക്കും

പ​യ്യ​ന്നൂ​ര്‍: കാ​ല​വ​ര്‍​ഷം ക​ന​ത്ത​തോ​ടെ രാ​മ​ന്ത​ളി ക​ക്ക​മ്ബാ​റ​യി​ല്‍ ഭൂ​മി വി​ണ്ടു​കീ​റി​യു​ണ്ടാ​യ വി​ള്ള​ലു​ക​ളി​ല്‍ വെ​ള്ളം നി​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​പ​ക​ട​സാ​ധ്യ​ത മു​ന്നി​ല്‍​ക്ക​ണ്ട് ഇ​വി​ടു​ത്തെ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​ത്താ​മ​സി​ക്കാ​ന്‍ ന​ട​പ​ടി​യാ​യി. ത​ഹ​സി​ല്‍​ദാ​റും വി​ല്ലേ​ജ് ഓ​ഫീ​സ​റും പ​ഞ്ചാ​യ​ത്ത് ഭ​ര​ണാ​ധി​കാ​രി​ക​ളു​മെ​ത്തി​യാ​ണ് ഇ​തി​നു​ള്ള ന​ട​പ​ടി​യാ​രം​ഭി​ച്ച​ത്. ഇ​തി​നു മു​ന്നോ​ടി​യാ​യി വീ​ട്ടു​കാ​ര്‍​ക്ക് ഒ​ഴി​ഞ്ഞു​പോ​കു​ന്ന​തി​നാ​യി ഉ​ട​ന്‍ നോ​ട്ടീ​സ് ന​ല്‍​കും.
മ​ഴ​വെ​ള്ളം ഒ​ഴു​കി​യെ​ത്തി വി​ട​വു​ക​ളി​ല്‍ കെ​ട്ടി​നി​ല്‍​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ പി​ള​ര്‍​ന്ന​ക​ന്ന പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍ താ​ഴേ​ക്കു പ​തി​ക്കാ​നു​ള്ള സാ​ധ്യ​ത​യും വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്. പ​യ്യ​ന്നൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ കെ.​ബാ​ല​ഗോ​പാ​ല​ന്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ പി.​സു​ധീ​ര്‍​കു​മാ​ര്‍, രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി.​ഗോ​വി​ന്ദ​ന്‍ തു​ട​ങ്ങി​യ​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​ന്ന​ലെ ക​ക്ക​മ്ബാ​റ​യി​ലെ​ത്തി പ​രി​സ​ര​വാ​സി​ക​ളെ ക​ണ്ട​ത്.
മാ​റി​ത്താ​മ​സി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന വീ​ടു​ക​ളു​ടെ ര​ണ്ടു​മാ​സ​ത്തെ വാ​ട​ക ന​ല്‍​കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് വീ​ട്ടു​കാ​ര്‍ ഒ​ഴി​ഞ്ഞു​പോ​കു​ക. ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ മാ​റി​ത്താ​മ​സി​ക്കാ​മെ​ന്ന് വീ​ട്ടു​കാ​ര്‍ ഉ​റ​പ്പു​ന​ല്‍​കി​യ​താ​യി ത​ഹ​സി​ല്‍​ദാ​ര്‍ അ​റി​യി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top