Saturday, 24 Jul, 2.10 am ദീപിക

കേരളം
ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; ആ​റു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​ങ്ക​​​ളാ​​​ഴ്ച വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ​​​ക്കു സാ​​​ധ്യ​​​ത​​​യെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്.

ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ 24 മ​​​ണി​​​ക്കൂ​​​റി​​​ല്‍ 11 സെ​​​ന്‍റിമീ​​​റ്റ​​​ര്‍ വ​​​രെ​​​യു​​​ള്ള അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കാ​​​ണു സാ​​​ധ്യ​​​ത.

മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ തി​​​ങ്ക​​​ളാ​​​ഴ്ച വ​​​രെ ഇ​​​ടു​​​ക്കി, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ല്‍ യെ​​​ല്ലോ അ​​​ല​​​ര്‍​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. ചൊ​​​വ്വാ​​​ഴ്ച വ​​​രെ കേ​​​ര​​​ള, ക​​​ര്‍​​​ണാ​​​ട​​​ക തീ​​​ര​​​ങ്ങ​​​ളി​​​ലും ല​​​ക്ഷ​​​ദ്വീ​​​പ് ഭാ​​​ഗ​​​ത്തും കാ​​​റ്റി​​​ന്‍റെ വേ​​​ഗം ചി​​​ല അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ല്‍ മ​​​ണി​​​ക്കൂ​​​റി​​​ല്‍ 60 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വ​​​രെ ആ​​​കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ല്‍ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ഈ ​​​ഭാ​​​ഗ​​​ത്തേ​​​ക്കു പോ​​​ക​​​രു​​​തെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്‍​​​കി.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top