Saturday, 28 Nov, 2.03 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്
ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ഷ്ട്രീ​യ​കാ​ര്യ സെ​ക്ര​ട്ട​റി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്.​ യെദിയൂ​ര​പ്പ​യു​ടെ രാ​ഷ്ട്രീ​യ​കാ​ര്യ സെ​ക്ര​ട്ട​റി എ​ന്‍.​ആ​ര്‍. സ​ന്തോ​ഷ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. അ​മി​ത​മാ​യി ഉ​റ​ക്ക ഗു​ളി​ക ക​ഴി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ഇ​യാ​ളെ ബം​ഗ​ളൂ​രു​വി​ലെ രാ​മ​യ്യ മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സ​ന്തോ​ഷി​നെ മു​ഖ്യ​മ​ന്ത്രി ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ര്‍​ശി​ച്ചു. ജീ​വ​നൊ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നു പി​ന്നി​ലെ കാ​ര​ണ​മെ​ന്താ​ണെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നും ഇ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും യെദിയൂ​ര​പ്പ പ്ര​തി​ക​രി​ച്ചു.

ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​താ​യി ഒ​ന്നു​മി​ല്ലെ​ന്ന് പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി സെ​ക്ര​ട്ട​റി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top