Wednesday, 27 Jan, 6.34 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്
ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ നി​ന്നും പി​ന്മാ​റു​ന്നു​വെ​ന്ന് ര​ണ്ട് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ നി​ന്നും പി​ന്മാ​റു​ന്ന​താ​യി ര​ണ്ടു ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍. ഓ​ള്‍ ഇ​ന്ത്യ കി​സാ​ന്‍ സം​ഘ​ര്‍​ഷ് കോ ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി, ഭാ​ര​തീ​യ കി​സാ​ന്‍ യൂ​ണി​യ​ന്‍ എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ് ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ നി​ന്നും പി​ന്മാ​റു​ന്ന​താ​യി അ​റി​യി​ച്ച​ത്.

റി​പ​ബ്ലി​ക്ക് ദി​ന​ത്തി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന ട്രാ​ക്ട​ര്‍ പ​രേ​ഡി​നി​ടെ​യു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളെ സം​ഘ​ട​നാ നേ​താ​ക്ക​ള്‍ അ​പ​ല​പി​ക്കു​ക​യും ചെ​യ്തു. ഈ ​സ​മ​ര​ത്തി​ല്‍ നി​ന്നും ഞ​ങ്ങ​ള്‍ പി​ന്മാ​റു​ന്നു​വെ​ങ്കി​ലും ക​ര്‍​ഷ​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്കാ​യു​ള്ള പോ​രാ​ട്ടം തു​ട​രു​മെ​ന്നും ഓ​ള്‍ ഇ​ന്ത്യ കി​സാ​ന്‍ സം​ഘ​ര്‍​ഷ് ക​മ്മി​റ്റി നേ​താ​വ് വി.​എം സിം​ഗ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, സ​മ​ര​ത്തി​ല്‍ നി​ന്ന് പി​ന്‍​മാ​റി​യ​ സംഘടനകള്‍ സ​ര്‍​ക്കാ​ര്‍ അ​നു​കൂ​ല​ നിലപാട് സ്വീകരിച്ചിരുന്നവരാണെന്ന് സം​യു​ക്ത സ​മി​തി പ്ര​തി​ക​രി​ച്ചു. ഈ ​സം​ഘ​ട​ന​ക​ളെ സം​യു​ക്ത സ​മി​തി​യി​ല്‍ നി​ന്നും നേ​ര​ത്തേതന്നെ ഒ​ഴി​വാ​ക്കി​യ​താ​ണെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top