Thursday, 13 Feb, 1.07 am ദീപിക

എറണാകുളം
ക​റ​വ​പ്പ​ശു പ​രി​പാ​ല​ന പ​രി​ശീ​ല​നം സംഘടിപ്പിച്ചു

ആ​മ്ബ​ല്ലൂ​ര്‍: ആ​ലു​വ മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ഓ​ഫ് കാ​മ്ബ​സ് പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ര​യ​ന്‍​കാ​വ് മൃ​ഗാ​ശു​പ​ത്രി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ല്‍ ദ്വി​ദി​ന ശാ​സ്ത്രീ​യ ക​റ​വ​പ്പ​ശു പ​രി​പാ​ല​ന പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി. പ​രി​ശീ​ല​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​മ്ബ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. മ​നോ​ജ്കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. ആ​ലു​വ എ​ല്‍​എം​ടി​സി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ.​സി.​കെ. ഷാ​ജു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വാ​ര്‍​ഡ് മെ​മ്ബ​ര്‍ എം.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍, അ​ര​യ​ന്‍​കാ​വ് ക്ഷീ​രോ​ല്‍​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് ടി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍ ടി.​ആ​ര്‍. ഗോ​വി​ന്ദ​ന്‍, വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​അ​ബ്രാ​ഹം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മി​ല്‍​മ എ​റ​ണാ​കു​ളം പി​ആ​ന്‍​ഡ്‌ഐ മാ​നേ​ജ​ര്‍ രാ​ജ് മേ​നോ​ന്‍, ഡോ. ​മ​ധു​സൂ​ദ​ന​ന്‍, ഡോ. ​അ​നു​രാ​ജ് എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.

ക​ര്‍​ഷ​ക​ര്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ലം​പി സ്കി​ന്‍ ഡി​സീ​സ് (ച​ര്‍​മ്മ മു​ഴ) എ​ന്ന അ​സു​ഖ​ത്തി​ന്‍റെ പ്ര​തി​രോ​ധ​വും പ്ര​തി​വി​ധി​യും എ​ന്ന വി​ഷ​യ​ത്തി​ലും ക്ലാ​സു​ക​ള്‍ ന​ട​ത്തി.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top