Thursday, 26 Mar, 11.33 pm ദീപിക

എറണാകുളം
ക​രു​മാ​ലൂ​രി​ല്‍ ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍

ക​രു​മാ​ലൂ​ര്‍: ക​രു​മാ​ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ന്ന് മു​ത​ല്‍ കമ്യൂ​ണി​റ്റി കി​ച്ച​ന്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും.​ ക​രു​മാ​ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വീ​ടു​ക​ളി​ല്‍ കോ​വി​ഡ് 19 നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും സാ​മ്ബ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കും ഒ​റ്റ​പ്പെ​ട്ട ജീ​വി​തം ന​യി​ക്കു​ന്ന ആ​രോ​ഗ്യ​പ​ര​മാ​യും സാ​മ്ബ​ത്തി​ക​മാ​യും ബു​ദ്ധി​മു​ട്ടു​ന്ന​വ​ര്‍​ക്കും ഭ​ക്ഷ​ണം വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ച്‌ ന​ല്‍​കു​ം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ​ണ്‍: 8281548828.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top