Tuesday, 27 Oct, 12.50 am ദീപിക

കണ്ണൂര്‍
കാ​ട്ടാ​ന​ക​ളെ തു​ര​ത്ത​ണം: ഡി​എ​ഫ‌്‌ഒ ഓ​ഫീ​സ‌് മാ​ര്‍​ച്ച‌് ഇ​ന്ന‌്

ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ല്‍ കേ​ന്ദ്രീ​ക​രി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ തി​രി​കെ കാ​ട്ടി​ലേ​ക്കു ക​യ​റ്റി​വി​ട​ണ​മെ​ന്നും ആ​റ​ളം ഫാ​മി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക‌ു സു​ര​ക്ഷി​ത​മാ​യി ജോ​ലി ചെ​യ്യാ​ന്‍ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം വ​ന്യ​ജീ​വി​ക​ള്‍ ത​ക​ര്‍​ക്കു​ന്ന​ത‌് ത​ട​യാ​ന്‍ സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട‌് ഫാം ​തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ന്നു രാ​വി​ലെ പ​ത്തി​ന‌് ഇ​രി​ട്ടി ഡി​എ​ഫ‌്‌ഒ ഓ​ഫീ​സ‌് മാ​ര്‍​ച്ച‌് ന​ട​ത്തും. ഫാം ​വ​ര്‍​ക്കേ​ഴ‌്സ‌് യൂ​ണി​യ​ന്‍ (സി​ഐ​ടി​യു) നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന സ​മ​രം സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ബി​നോ​യ‌് കു​ര്യ​ന്‍ ഉ​ദ‌്ഘാ​ട​നം ചെ​യ്യും. കോ​വി​ഡ‌് മാ​ന​ദ​ണ്ഡ​ത്തി​ലാ​ണ‌് പ്ര​തീ​കാ​ത‌്മ​ക സ​മ​രം.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top