Wednesday, 16 Oct, 12.58 am ദീപിക

എറണാകുളം
കൈ​പ്പ​ട്ടൂ​ര്‍ പ​ള്ളി​യി​ല്‍ ജ​പ​മാ​ല തി​രു​നാ​ള്‍

കാ​ല​ടി: കൈ​പ്പ​ട്ടൂ​ര്‍ പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ജ​പ​മാ​ല തി​രു​നാ​ള്‍ 18 മു​ത​ല്‍ 27 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്നു വി​കാ​രി റ​വ. ഡോ. ​ബ​ര്‍​ക്കു​മാ​ന്‍​സ് കൊ​ട​യ്ക്ക​ല്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. 18ന് ​വൈ​കു​ന്നേ​രം ആ​റി​ന് കാ​ഞ്ഞൂ​ര്‍ ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​ജോ​സ​ഫ് ക​ണി​യാം​പ​റ​ന്പി​ല്‍ കൊ​ടി​യേ​റ്റും. പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വെ​ഞ്ച​രി​പ്പ്, വി​ശു​ദ്ധ കു​ര്‍​ബാ​ന, പ്ര​സം​ഗം, ജ​പ​മാ​ല, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം എ​ന്നി​വ​യ്ക്കു ഫാ. ​ജോ​ര്‍​ജ് കാ​ച്ച​പ്പി​ള്ളി കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
26ന് ​വൈ​കു​ന്നേ​രം 5.45ന് ​സ​മൂ​ഹ​ബ​ലി, പ്ര​സം​ഗം, ജ​പ​മാ​ല, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം എ​ന്നി​വ​യ്ക്കു ശേ​ഷം പ​ള്ളി​ചു​റ്റി മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 27ന് ​വൈ​കു​ന്നേ​രം 4.30ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച, അ​ഞ്ചി​ന് എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​താ മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ വി​കാ​രി ആ​ര്‍​ച്ച്‌ബി​ഷ​പ് മാ​ര്‍ ആ​ന്‍റ​ണി ക​രി​യി​ലി​നു സ്വീ​ക​ര​ണം ന​ല്‍​കും. ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന, പ്ര​സം​ഗം, ജ​പ​മാ​ല, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം എ​ന്നി​വ​യ്ക്ക് മാ​ര്‍ ക​രി​യി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്നു കാ​ല​ടി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ക​വ​ല​യി​ലേ​ക്ക് മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം മു​ല്ല​പ്പൂ ര​ഥ​ത്തി​ലേ​റ്റി​യു​ള്ള പ്ര​ദ​ക്ഷി​ണം.
തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു പ​ണം നീ​ക്കി​വ​യ്ക്കു​മെ​ന്നു വി​കാ​രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തി​ല്‍ പ്ര​ള​യ​ത്തി​ല്‍ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ര്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കി​യി​രു​ന്നു. ഈ ​വ​ര്‍​ഷം ചി​കി​ത്സാ​ചെ​ല​വു​ക​ള്‍​ക്കാ​യാ​ണ് പ​ണം നീ​ക്കി വ​യ്ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​ണി കൈ​പ്ര​ന്പാ​ട​ന്‍, കൈ​കാ​ര​ന്‍​മാ​ര്‍ ജോ​യി പൂ​ണോ​ളി, ചാ​ക്കോ പു​ന്ന​യ്ക്ക​ല്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ പൗ​ലോ​സ് തോ​ട്ട​ത്തി, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ ഷാ​ജ​ന്‍ കോ​ച്ചാ​പ്പി​ള്ളി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top