ശ്രീനാരായണപുരം: ദേശീയപാത 66ല്‍ ശ്രീനാരായണപുരം ശാന്തിപുരത്ത് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ വര്‍ക് ഷോപ്പിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഊമന്‍കുളം പുതുപ്പുള്ളി ഷംസുദീന്‍(72) ആണ് മരിച്ചത്. പരിക്കേറ്റവരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. ഭാര്യ: കൊച്ചു കദീജ. മക്കള്‍: റജില്‍, റഹീല്‍, റസീല്‍. കബറടക്കം ഇന്ന് പള്ളി നട സാഹിബ് മഹല്ല് കബര്‍സ്ഥാനില്‍.