Tuesday, 04 Aug, 11.25 pm ദീപിക

തിരുവനന്തപുരം
കി​ളി​ക്കൂ​ട്ടം പ​ദ്ധ​തി : അ​ങ്ക​ണ​വാ​ടി​ക​ള്‍​ക്ക് ടെ​ലി​വി​ഷ​ന്‍ ന​ല്‍​കി

നെ​ടു​മ​ങ്ങാ​ട് : അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന കി​ളി​ക്കൂ​ട്ടം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.​
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​രു​വി​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ അ​ങ്ക​ണ​വാ​ടി​ക​ളി​ലും ടെ​ലി​വി​ഷ​ന്‍ വി​ത​ര​ണം ചെ​യ്യും.​
കു​റ്റി​ച്ച​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ടൂ​ര്‍ അ​ങ്ക​ണ​വാ​ടി​യി​ല്‍ ടെ​ലി​വി​ഷ​ന്‍ കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ന്‍ എം​എ​ല്‍​എ കൈ​മാ​റി.​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ജി​ഷ കൃ​ഷ്ണ​ന്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ.​സു​ധീ​ര്‍ കു​മാ​ര്‍, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കോ​ട്ടൂ​ര്‍ സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top