Sunday, 15 Mar, 7.29 am ദീപിക

എറണാകുളം
കി​ണ​റ്റി​ല്‍ വീ​ണ പ​ശു​ക്കി​ടാ​വി​ന് അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​ക​രാ​യി

കോ​ത​മം​ഗ​ലം: മ​ല​യി​ന്‍​കീ​ഴി​ല്‍ കി​ണ​റ്റി​ല്‍ വീ​ണ പ​ശു​ക്കി​ടാ​വി​നെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ല​യി​ന്‍​കീ​ഴ് ബൈ​പ്പാ​സ് വെ​ള്ളി​പ്പ​ന ഉ​ഷ​യു​ടെ മേ​യാ​ന്‍​വി​ട്ട പ​ശു​ക്കി​ടാ​വാ​ണ് അ​ബ​ദ്ധ​ത്തി​ല്‍ കി​ണ​റ്റി​ല്‍ വീ​ണ​ത്. 25 അ​ടി ആ​ഴ​മു​ള്ള കി​ണ​റി​ല്‍ നാ​ല​ടി​യോ​ളം വെ​ള്ള​വു​മു​ണ്ടാ​യി​രു​ന്നു.

വീ​ട്ടു​കാ​രും സ​മീ​പ​വാ​സി​ക​ളും ചേ​ര്‍​ന്ന് പ​ശു​ക്കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ക്കാ​തെ വന്നതോ​ടെ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ര്‍ കെ.​എം. മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി. ബെ​ല്‍​റ്റ് ഉ​പ​യോ​ഗി​ച്ച്‌ കി​ടാ​വി​നെ സു​ര​ക്ഷി​ത​മാ​യി ക​ര​യ്ക്കു ക​യ​റ്റി.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top