Wednesday, 19 Feb, 1.20 am ദീപിക

എറണാകുളം
കി​ണ​റ്റി​ല്‍ വീ​ണ വെ​ച്ചൂ​ര്‍ പ​ശു​വി​ന് അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​ക​രാ​യി

കോ​ത​മം​ഗ​ലം: കി​ണ​റ്റി​ല്‍ വീ​ണ വെ​ച്ചൂ​ര്‍ പ​ശു​വി​ന് അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​ക​രാ​യി. പ​ല്ലാ​രി​മം​ഗ​ലം മു​ക​ളേ​ല്‍ സ​ലി​മി​ന്‍റെ പ​ശു​വാ​ണ് മേ​യു​ന്ന​തി​നി​ടെ കി​ണ​റി​ല്‍ വീ​ണ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. 15 അ​ടി ആ​ഴ​മു​ള്ള കി​ണ​റി​ല്‍ അ​ഞ്ച​ടി​യോ​ളം വെ​ള്ള​മു​ണ്ടാ​യി​രു​ന്നു. പ​ശു​വി​നെ ര​ക്ഷി​ക്കു​ന്ന​തി​ന് വീ​ട്ടു​കാ​ര്‍ ന​ട​ത്തി​യ ശ്ര​മം വി​ഫ​ല​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
കോ​ത​മം​ഗ​ല​ത്തു​നി​ന്നു സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്ക്യു ഓ​ഫീ​സ​ര്‍ കെ.​എം. മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി ബെ​ല്‍​റ്റ് ഉ​പ​യോ​ഗി​ച്ച്‌ സു​ര​ക്ഷി​ത​മാ​യി പ​ശു​വി​നെ ക​ര​യ്ക്കു ക​യ​റ്റി. സേ​നാം​ഗ​ങ്ങ​ളാ​യ ഗ്രേ​ഡ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​കെ. ബി​നോ​യി, സി.​എ. നി​ഷാ​ദ്, ജ​യി​സ് ജോ​യ്, കെ.​എം. ഇ​ബ്രാ​ഹിം, സാ​നു വ​ല്‍​സ​ന്‍, എ​സ്. അ​ന്‍​ഷാ​ദ് എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top