Saturday, 21 Sep, 1.42 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
കി​ഫ്ബി: വി​ക​സ​നം ഇ​ല്ലാ​താ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള അ​ഴി​മ​തി​യെ​ന്ന് കോ​ടി​യേ​രി

കോ​ട്ട​യം: പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച കി​ഫ്ബി അ​ഴി​മ​തി​ക്ക് മ​റു​പ​ടി​യു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. വി​ക​സ​നം ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​മ്ബോ​ള്‍ അ​തി​ല്ലാ​താ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കി​ഫ്ബി അ​ഴി​മ​തി ആ​രോ​പ​ണ​മെ​ന്ന് കോ​ടി​യേ​രി പ​റ​ഞ്ഞു.

കി​ഫ്ബി​ക്ക് എ​തി​രെ ന​ട​ത്തു​ന്ന യു​ദ്ധം വി​ക​സ​ന​ത്തെ ത​ട​സ​പ്പെ​ടു​ത്ത​ല​ണാ​ണ്. യ​ഥാ​ര്‍​ഥ്യ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ് പ്ര​തി​പ​ക്ഷം കി​ഫ്ബി​യോ​ട് സ​ഹ​ക​രി​ക്ക​ണം- കോ​ടി​യേ​രി ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ലാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്‍ നി​ര്‍​ത്തി​യു​ള്ള ആ​രോ​പ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ക്കു​ന്ന കി​ഫ്ബി അ​ഴി​മ​തി​യെ​ന്നും കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി. പാ​ലാ​യി​ലെ വോ​ട്ട​ര്‍​മാ​ര്‍​ക്കി​യ​ടി​ല്‍ പ്ര​തി​പ​ക്ഷ ശ്ര​മം വി​ല​പ്പോ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top