Monday, 16 Jul, 12.27 pm ദീപിക

പാലക്കാട്
കോ​ണ്‍​ഗ്ര​സ് പാ​ന​ലി​ന് വി​ജ​യം

ചി​റ്റൂ​ര്‍: ക്ഷീ​ര​ക​ര്‍​ഷ​ക​രു​ടെ ഉ​ന്ന​മ​ന​ല​ക്ഷ്യം​വ​ച്ചു​കൊ​ണ്ട് സ​ഹ​ക​ര​ണ​വ​കു​പ്പി​ന് കീ​ഴി​ല്‍ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി രൂ​പീ​ക​രി​ച്ച ധ​ന​കാ​ര്യ​സ്ഥാ​പ​ന​മാ​യ ചി​റ്റൂ​ര്‍ താ​ലൂ​ക്ക് ക്ഷീ​ര​ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് പാ​ന​ല്‍ വീ​ണ്ടും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എം.​കെ. ഗി​രീ​ഷ്കു​മാ​ര്‍ വീ​ണ്ടും സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി. എം. ​രാ​ജി (വൈ​സ് പ്ര​സി​ഡ​ന്‍റ്), ച​ന്ദ്രി​ക, എം. ​ശാ​ന്തി, പി.​അ​ന​ന്ത​കൃ​ഷ്ണ​ന്‍, കെ.​മ​ണി​ക​ണ്ഠ​ന്‍, സി. ​വേ​ലു​മ​ണി, ജ്യോ​തി, വെ​ള്ള​പ്പ​ന്‍ എ​ന്നി​വ​രാ​ണ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍.

റോ​ഡ് നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ ഉ​ദ്ഘാ​ട​നം

ക​രി​ന്പ: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ കു​റ്റി​യോ​ട് സ്കൂ​ള്‍​അ​യ്യ​പ്പ​ന്കോ​ട്ട റോ​ഡ് നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം കോ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം എം ​എ​ല്‍ എ ​കെ.​വി.വി​ജ​യ​ദാ​സ് നി​ര്‍​വ​ഹി​ച്ചു. ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ജ​യ​ശ്രീ ടീ​ച്ച​ര്‍ അ​ധ്യ​ക്ഷ​യാ​യി. ത​ക​ര്‍​ന്നു കി​ട​ന്ന റോ​ഡ് ന​വീ​ക​രി​ക്ക​ണ​മെ​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യ​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് എം.​എ​ല്‍.​എ.​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ടി​ല്‍ നി​ന്നു തു​ക വി​നി​യോ​ഗി​ച്ചാ​ണ് നി​ര്‍​മാ​ണ പ്ര​വൃ​ത്തി​യു​ടെ ആ​രം​ഭം. എ​ന്‍.​എ.​രാ​ജ​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top
// // // // $find_pos = strpos(SERVER_PROTOCOL, "https"); $comUrlSeg = ($find_pos !== false ? "s" : ""); ?>