Tuesday, 17 Mar, 2.12 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
കൊ​റോ​ണ: മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് കൂ​ടി വി​ല​ക്ക്

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു കൂ​ടി​യു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​ന്ത്യ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. അ​ഫ്ഗാ​നി​സ്ഥാ​ന്‍, ഫി​ലി​പ്പൈ​ന്‍​സ്, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​ത്.

മാ​ര്‍​ച്ച്‌ 31 വ​രെ​യാ​ണ് വി​ല​ക്ക്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മു​ന്നു മു​ത​ല്‍ വി​ല​ക്ക് പ്രാ​ബ​ല്യ​ത്തി​ല്‍‌​വ​രും. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍, ബ്രി​ട്ട​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍​ക്ക് ബു​ധ​നാ​ഴ്ച മു​ത​ല്‍ യാ​ത്രാ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തും.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top