Tuesday, 24 Jul, 2.25 am ദീപിക

എറണാകുളം
കോ​ത​മം​ഗ​ല​ത്ത് നാ​ളെ ക​ട​ക​ള​ട​ച്ച്‌ ഹ​ര്‍​ത്താ​ല്‍; വാ​ഹ​ന​ങ്ങ​ള്‍ ഓ​ടും

കോ​ത​മം​ഗ​ലം: യാ​ക്കോ​ബാ​യ​സ​ഭാ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഹ്വാ​ന​പ്ര​കാ​രം കോ​ത​മം​ഗ​ല​ത്ത് നാ​ളെ ക​ട​ക​ന്പോ​ള​ങ്ങ​ള്‍ അ​ട​ച്ച്‌ ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ക്കും. രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍. വാ​ഹ​ന​ങ്ങ​ളെ ഹ​ര്‍​ത്താ​ലി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. മാ​ത്തോ​മ​ന്‍ ചെ​റി​യ​പ​ള​ളി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭാ നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ര്‍​ത്താ​ലെ​ന്ന് ചെ​റി​യ​പ​ള്ളി വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് മ​ണ്ണാ​പ​റ​ന്പി​ല്‍ അ​റി​യി​ച്ചു.
പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഏ​ലി​യാ​സ് മാ​ര്‍ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ല്‍​എ, മു​ന്‍ എം​എ​ല്‍​എ ടി.​യു.​ കു​രു​വി​ള, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മ​ഞ്ജു സി​ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. വി​വി​ധ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക സം​ഘ​ട​നാ നേ​താ​ക്ക​ള്‍ ഹ​ര്‍​ത്താ​ലി​ന് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും വി​കാ​രി പ​റ​ഞ്ഞു.
Dailyhunt
Top