Friday, 03 Jul, 4.48 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
കോ​വി​ഡ്: ഗ​ള്‍​ഫി​ല്‍ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു

കു​വൈ​റ്റ് സി​റ്റി: കോ​വി​ഡ് ബാ​ധി​ച്ച്‌ ഗ​ള്‍​ഫി​ല്‍ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. തി​രു​വി​ല്വാ​മ​ല പ​ട്ടി​പ്പ​റ​മ്ബ് വ​ട​ക്കേ​തി​ല്‍ രാ​ജ​വി​ക്ര​മ​ന്‍ (54) ആ​ണ് മ​രി​ച്ച​ത്. കോവി​ഡി​നെ​ത്തു​ട​ര്‍​ന്നു പ​ര്‍​വാ​ന ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രോ​ഗം മൂ​ര്‍ഛി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജാ​ബി​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

സ്വ​കാ​ര്യ ക​മ്ബ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന രാ​ജ​വി​ക്ര​മ​ന്‍ സം​സ്കൃ​തി കു​വൈ​റ്റി​ന്‍റെ നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ: സീ​ന. മ​ക്ക​ള്‍: അ​യ്യ​പ്പ​ദാ​സ്, വി​ഷ്ണു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top