Saturday, 28 Nov, 2.04 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്
കോ​വി​ഡ് വാ​ക്സി​ന്‍റെ നി​ര്‍​മാ​ണ, വി​ത​ര​ണ ഒ​രു​ക്ക​ങ്ങ​ള്‍ പ്ര​ധാ​ന​മ​ന്ത്രി വി​ല​യി​രു​ത്തും

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വാ​ക്സി​ന്‍റെ നി​ര്‍​മാ​ണ, വി​ത​ര​ണ ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശ​നി​യാ​ഴ്ച മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലെ വാ​ക്സി​ന്‍ നി​ര്‍​മാ​ണ സ്ഥാ​പ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കും.

പൂ​നയിലെ​ സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്, ഹൈ​ദ​രാ​ബാ​ദി​ലെ ഭാ​ര​ത് ബ​യോ​ടെ​ക്, അ​ഹ​മ്മ​ദാ​ബാ​ദി​ലെ ബ​യോ​ടെ​ക് പാ​ര്‍​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ദി എ​ത്തു​ക. വാ​ക്സി​ന്‍ എ​പ്പോ​ള്‍ ല​ഭ്യ​മാ​ക്കാം എ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ഗ​വേ​ഷ​ക​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ച​ര്‍​ച്ച ചെ​യ്യും.

വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ന് വി​ശ​ദ​മാ​യ രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ക​സ​ന പു​രോ​ഗ​തി പ്ര​ധാ​ന​മ​ന്ത്രി വി​ല​യി​രു​ത്തു​ന്ന​ത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top