കോഴിക്കോട്: ജില്ലയില്‍ ഇന്നലെ എട്ടു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 101 ആയി.
ഒന്നിന് സൗദിയില്‍ നിന്നും കണ്ണൂര്‍ എയര്‍പ്പോര്‍ട്ട് വഴിയെത്തിയ വകടര സ്വദേശി (40), ഒന്നിന് സൗദിയില്‍ നിന്നും കണ്ണൂര്‍ വഴിയെത്തിയ പുതുപ്പാടി സ്വദേശി (54), ജൂണ്‍ 20ന് കുവൈറ്റില്‍ നിന്നുമെത്തിയ പയ്യാനക്കല്‍ സ്വദേശി (35), ജൂണ്‍ 18 ന് കുവൈറ്റില്‍ നിന്നും കൊച്ചി വഴിയെത്തിയ നരിക്കുനി സ്വദേശി (45), ജൂണ്‍ 30ന് സൗദിയില്‍ നിന്നും കോഴിക്കോട് എയര്‍പ്പോര്‍ട്ട് വഴിയെത്തിയ അഴിയൂര്‍ സ്വദേശി (42), ജൂണ്‍ 30ന് സൗദിയില്‍ നിന്നും കോഴിക്കോട് എയര്‍പ്പോര്‍ട്ട് വഴിയെത്തിയ ഏറാമല സ്വദേശി (43).

ജൂണ്‍ 30ന് സൗദിയില്‍ നിന്നമെത്തിയ ബാലുശേരി സ്വദേശി (53).
ജൂണ്‍ 30ന് ഖത്തറില്‍ നിന്നും കോഴിക്കോട് എയര്‍പ്പോര്‍ട്ട് വഴിയെത്തിയ ഏറാമല സ്വദേശി (55) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.