Sunday, 16 Feb, 12.35 am ദീപിക

എറണാകുളം
കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു

കോ​ത​മം​ഗ​ലം: ന​ഗ​ര​സ​ഭ 2018-19 സാ​ന്പ​ത്തി​ക വ​ര്‍​ഷ​ത്തെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 27 ല​ക്ഷം ചെ​ല​വ​ഴി​ച്ച്‌ 24-ാം വാ​ര്‍​ഡി​ലെ 100 കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി ക​റു​ക​ടം 10 വീ​ട്, മ​റ്റ​ത്തി​കോ​ള​നി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി നി​ര്‍​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ മ​ഞ്ജു സി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ.​ജി. ജോ​ര്‍​ജ്, പി.​പി. ഉ​തു​പ്പാ​ന്‍, ഷെ​മീ​ര്‍ പ​ന​യ്ക്ക​ല്‍, എ​ല്‍​ദോ​സ് കീ​ച്ചേ​രി, കെ.​എ. നൗ​ഷാ​ദ്, കെ.​വി. തോ​മ​സ്, ഷീ​ബ എ​ല്‍​ദോ​സ്, റെ​ജി ജോ​സ്, ബി​നു ചെ​റി​യാ​ന്‍, ജോ​ര്‍​ജ് അ​ന്പാ​ട്ട്, പി.​ആ​ര്‍. ഉ​ണ്ണി, പ്ര​സ​ന്ന മു​ര​ളീ​ധ​ര​ന്‍, ത​ങ്ക​മ്മ കു​ര്യ​ന്‍, സ​ലീം ചെ​റി​യാ​ന്‍, ജാ​ന്‍​സി മാ​ത്യു, അ​നൂ​പ് ഇ​ട്ട​ന്‍, മ​ഞ്ജു തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top