Saturday, 11 Jul, 5.37 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച വീ​ട്ട​മ്മ​യ്ക്ക് കോ​വി​ഡ്: ഡോ​ക്ട​ര്‍​മാ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍

തൃ​ശൂ​ര്‍: അ​രി​മ്ബൂ​രി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച വീ​ട്ട​മ്മ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ​രെ പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്ത മു​ഴു​വ​ന്‍ ഡോ​ക്ട​ര്‍​മാ​രും നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​ന്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് നി​ര്‍​ദേ​ശം ന​ല്‍​കി.

ജൂ​ലൈ 21 വ​രെ നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​നാ​ണ് നി​ര്‍​ദേ​ശം. അ​തേ​സ​മ​യം, മ​രി​ച്ച സ്ത്രീ​യു​ടെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം വ​രു​ന്ന​തി​ന് മു​ന്പ് മൃ​ത​ദേ​ഹം വി​ട്ടു​കൊ​ടു​ത്ത​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ​റ​ഞ്ഞു.

ഇ​തി​നി​ടെ, ജില്ലയിലെ പു​തി‍​യ കോ​വി​ഡ് വ്യാപന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​രി​മ്ബൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ര്‍​ഡും അ​തി​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ര്‍​ഡും നി​യ​ന്ത്രി​ത മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top