Sunday, 09 May, 10.12 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്
മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ള്‍ അ​ര​ല​ക്ഷ​ത്തി​ല്‍ താ​ഴെ; നേ​രി​യ ആ​ശ്വാ​സം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 48,401 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഏ​പ്രി​ല്‍ അ​ഞ്ചി​ന് ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ള്‍ അ​ര​ല​ക്ഷ​ത്തി​ല്‍ താ​ഴെ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. 572 പേ​ര്‍ മ​രി​ച്ചു.

ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 51,01,737 ആ​യി. മ​ര​ണ​സം​ഖ്യ 75,849 ആ​യി ഉ​യ​ര്‍​ന്നു. ശ​നി​യാ​ഴ്ച മാ​ത്രം സം​സ്ഥാ​ന​ത്ത് 60,226 പേ​ര്‍ കോ​വി​ഡ്മു​ക്ത​രാ​യി.

മ​ഹാ​രാ​ഷ്ട്ര​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 6,15,783 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 2,94,38,797 സാം​പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top