Wednesday, 25 Nov, 12.37 am ദീപിക

കണ്ണൂര്‍
മാഹിയില്‍ ക​ര​ട് വോ​ട്ട​ര്‍പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

മാ​ഹി: പു​തു​ച്ചേ​രി​യി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നോ​ടി​യാ​യി മാഹി ന​ഗ​ര​സ​ഭ​യു​ടെ വാ​ര്‍​ഡ് തി​രി​ച്ചു​ള​ള ക​ര​ട് വോ​ട്ട​ര്‍​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​തു​താ​യി പേ​ര് ചേ​ര്‍​ക്ക​ല്‍, നീ​ക്കം ചെ​യ്യ​ല്‍, തി​രു​ത്ത​ലു​ക​ള്‍ എ​ന്നി​വ ന​ട​ത്താ​ന്‍ ഈ ​മാ​സം 30 വ​രെ അ​വ​സ​രം ല​ഭി​ക്കും.
പു​തു​താ​യി രൂ​പീ​ക​രി​ച്ച 10 വാ​ര്‍​ഡു​ക​ളി​ലേ​യും ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക പോ​ളിം​ഗ് ബൂ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​ന്നു മു​ത​ല്‍ ആ​റു വ​രെ വ​ര്‍​ഡു​ക​ളു​ടെ​ത് പ​ള്ളു​രി​ലെ മു​നി​സി​പ്പ​ല്‍ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ല്‍ എ.​വി.​എ​സ്.​സി​ല്‍​വ​ര്‍ ജൂ​ബി​ലി ഹാ​ളി​ലും ഏ​ഴു മു​ത​ല്‍ 10 വ​രെ വാ​ര്‍​ഡു​ക​ളി​ലെ​ത് മ​യ്യ​ഴി ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലും പ​രി​ശോ​ധ​ന​യ്ക്കാ​യി പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ക്ഷേ​പ അ​വ​കാ​ശ അ​പേ​ക്ഷ​ക​ള്‍ ഈ ​മാ​സം 30നു ​മു​മ്ബാ​യി സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണെ​ന്ന് മ​യ്യ​ഴി ന​ഗ​ര​സ​ഭ ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top