Wednesday, 26 Jul, 4.12 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
മലപ്പുറത്ത് മൂന്ന് പഞ്ചായത്തുകളില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍

മലപ്പുറം: വ്യാഴാഴ്ച മലപ്പുറത്ത് താനൂർ നഗരസഭയിലും സമീപത്തെ മൂന്ന് തീരദേശ പഞ്ചായത്തുകളിലും സിപിഎം ഹർത്താൽ. പുലർച്ചെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. താനൂർ, ഒഴൂർ, നിറമരൂതൂർ പഞ്ചായത്തുകളിലാണ് ഹർത്താൽ. സിപിഎം പ്രവർത്തകനെ വെട്ടിപരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
Dailyhunt
Top