Wednesday, 29 Nov, 10.55 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
മേ​പ്പ​യ്യൂ​രി​ല്‍ വ്യാ​ഴാ​ഴ്ച കോ​ണ്‍​ഗ്ര​സ് ഹ​ര്‍​ത്താ​ല്‍

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മേ​പ്പ​യ്യൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ് വ്യാ​ഴാ​ഴ്ച ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു. മേ​പ്പ​യ്യൂ​രി​ലെ മു​സ്ലിം ലീ​ഗ് ഓ​ഫീ​സ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണു ഹ​ര്‍​ത്താ​ല്‍.
Dailyhunt
Top