Tuesday, 31 Mar, 5.22 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
മി​ല്‍​മ ബു​ധ​നാ​ഴ്ച പാ​ല്‍ സം​ഭ​രി​ക്കി​ല്ല; വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​തി​യ ക്ര​മീ​ക​ര​ണം

കോ​ഴി​ക്കോ​ട്: മി​ല്‍​മ ബു​ധ​നാ​ഴ്ച പാ​ല്‍ സം​ഭ​രി​ക്കി​ല്ല. കോ​വി​ഡ് ലോ​ക്ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍​നി​ന്നു പാ​ല്‍ എ​ടു​ക്കു​ന്ന​ത് ത​മി​ഴ്നാ​ട് നി​ര്‍​ത്തി​യ​തോ​ടെ​യാ​ണ് പാ​ല്‍ സം​ഭ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ടാ​യ​ത്.

വ്യാ​ഴാ​ഴ്ച മു​ത​ല്‍ പാ​ല്‍ സം​ഭ​ര​ണ​ത്തി​ല്‍ വ​ലി​യ ക്ര​മീ​ക​ര​ണം ന​ട​ത്താ​നും ഇ​പ്പോ​ള്‍ എ​ടു​ക്കു​ന്ന​തി​ന്‍റെ അ​ള​വ് കു​റ​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ.​എം. വി​ജ​യ​കു​മാ​ര​ന്‍ അ​റി​യി​ച്ചു.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന അ​വ​സ്ഥ വ​ന്ന​തോ​ടെ​യാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ പാ​ല്‍ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കേ​ണ്ടെ​ന്ന് ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​ത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top