Thursday, 04 Mar, 9.38 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്
മൊ​ട്ടേ​ര​യി​ല്‍ ഇം​ഗ്ല​ണ്ടി​ന് ബാ​റ്റിം​ഗ്

അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ നാ​ലാം ടെ​സ്റ്റി​ല്‍ ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. വ​ലി​യ വി​വാ​ദ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് മൊ​ട്ടേ​ര​യി​ല്‍ നാ​ലാം ടെ​സ്റ്റി​ന് അ​ങ്കം കു​റി​ക്കു​ന്ന​ത്. മൂ​ന്നാം ടെ​സ്റ്റി​ല്‍ ഇ​ന്ത്യ 10 വി​ക്ക​റ്റി​ന്‍റെ ജ​യം നേ​ടി​യ​പ്പോ​ള്‍ മു​ത​ല്‍ മൊ​ട്ടേ​ര​യി​ലെ പി​ച്ചി​നെ​ക്കു​റി​ച്ച്‌ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന​താ​ണ്.

ഇ​ന്ത്യ ജ​സ്പ്രീ​ത് ബും​റ​യ്ക്കു പ​ക​രം മു​ഹ​മ്മ​ദ് സി​റാ​ജി​നെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ന് ഇ​റ​ങ്ങു​ന്ന​ത്. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ നാ​ലാം ടെ​സ്റ്റി​ല്‍ ബും​റ വി​ട്ടു​നി​ല്‍​ക്കു​ക​യാ​ണ്.

ര​ണ്ട് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇം​ഗ്ല​ണ്ട് ഇ​റ​ങ്ങു​ന്ന​ത്. ആ​ര്‍​ച്ച​റെ​യും ബോ​ര്‍​ഡി​നെ​യും ഇം​ഗ്ല​ണ്ട് ഒ​ഴി​വാ​ക്കി. പ​ക​രം ഡാ​ന്‍ ലോ​റ​ന്‍​സി​നെ​യും ഡോം ​ബെ​സി​നും ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി.

പ​ര​ന്പ​ര​യി​ല്‍ ഇ​ന്ത്യ 2-1ന് ​മു​ന്നി​ലാ​ണ്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top