മൂന്നാര്‍: സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാര്‍ മേഖല കേന്ദ്രീകരിച്ച് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ മൂന്നാര്‍ കേന്ദ്രീകരിച്ച് അനധികൃതമായി സ്വത്ത് വാങ്ങിയതായി സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ലക്ഷ്മി, പോതമേട്, മാങ്കുളം, ചിന്നക്കനാല്‍ തുടങ്ങിയ മേഖലകളില്‍ റിസോര്‍ട്ട് അടക്കമുള്ളവ ബിനാമി പേരില്‍ പ്രതികള്‍ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമികള്‍ പലതും സ്വകാര്യ വ്യക്തികളുടെ കൈവശമുണ്ടെങ്കിലും കരാര്‍ ഉടന്പടികള്‍ മാത്രമാണ് രേഖപ്പെടുത്തുന്നത്.