Monday, 04 Nov, 1.39 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
ന​രോ​വാ​ളി​ല്‍ ഭീ​ക​ര​ക്യാ​ന്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി ബി​എ​സ്‌എ​ഫ് മു​ന്ന​റി​യി​പ്പ്

ന്യൂ​ഡ​ല്‍​ഹി: സി​ഖ് തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ ക​ര്‍​ത്താ​പു​ര്‍ ഗു​രു​ദ്വാ​ര ഉ​ള്‍​പ്പെ​ടു​ന്ന പാ​ക്കി​സ്ഥാ​നി​ലെ ന​രോ​വാ​ള്‍ ജി​ല്ല​യി​ല്‍ ഭീ​ക​ര​ക്യാ​ന്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി ബി​എ​സ്‌എ​ഫി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ക്യാ​ന്പു​ക​ളി​ല്‍ സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്മാ​ര്‍​ക്കും പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ബി​എ​സ്‌എ​ഫ് അ​റി​യി​ച്ചു.

ക​ര്‍​ത്താ​പു​ര്‍ ഇ​ട​നാ​ഴി തു​റ​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ ബാ​ക്കി നി​ല്‍​ക്കെ​യാ​ണ് ബി​എ​സ്‌എ​ഫി​ന്‍റെ മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രി​ക്കു​ന്ന​ത്. സി​ഖ് മ​ത​വി​ശ്വാ​സി​ക​ളു​ടെ വി​ശു​ദ്ധ പ്ര​ദേ​ശ​മാ​ണ് ക​ര്‍​ത്താ​ര്‍​പു​ര്‍ ഗു​രു​ദ്വാ​ര.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top