Monday, 22 Jul, 8.37 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
നെ​ടു​ങ്ക​ണ്ടം മ​ര​ണം പൈ​ശാ​ചി​കം, കു​റ്റ​വാ​ളി​ക​ള്‍​ക്ക് ഇ​ള​വി​ല്ല; സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍

കൊ​ച്ചി: ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ട​ത്തു രാ​ജ്കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ പീ​ഡി​പ്പി​ച്ച​ത് പൈ​ശാ​ചി​ക​മാ​യ സം​ഭ​വ​മാ​ണെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ലെ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു രാ​ജ്കു​മാ​റി​ന്‍റെ ഭാ​ര്യ​യും മ​ക്ക​ളും ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണു സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ഹ​ര്‍​ജി​യി​ല്‍ സി​ബി​ഐ​ക്കു നോ​ട്ടീ​സ് അ​യ​യ്ക്കു​ന്ന​തി​നു ജ​സ്റ്റീ​സ് വി. ​രാ​ജാ വി​ജ​യ​രാ​ഘ​വ​ന്‍ ഉ​ത്ത​ര​വി​ട്ടു. പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത ബാ​ങ്ക് പാ​സ് ബു​ക്കു​ക​ളും ആ​ധാ​ര്‍ കാ​ര്‍​ഡും അ​ന്വേ​ഷ​ണ​ത്തി​ന് ആ​വ​ശ്യ​മി​ല്ലെ​ങ്കി​ല്‍ തി​രി​കെ ന​ല്‍​ക​ണ​മെ​ന്നു കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. എ​ഫ്‌ഐ​ആ​ര്‍, എ​ഫ്‌ഐ​എ​സ്, പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് എ​ന്നി​വ​യും ന​ല്‍​ക​ണം. ഹ​ര്‍​ജി 29നു ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

കേ​സ​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യേ​ക​സം​ഘം രൂ​പീ​ക​രി​ച്ചെ​ന്നു സ​ര്‍​ക്കാ​ര്‍ പ​റ​ഞ്ഞു. എ​റ​ണാ​കു​ളം റേ​ഞ്ച് ഐ​ജി​യും ക്രൈം​ബ്രാ​ഞ്ച് കോ​ട്ട​യം എ​സ്പി​യു​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. ര​ണ്ടു ഡി​വൈ​എ​സ്പി​മാ​രും സി​ഐ​മാ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ട്. സ​ര്‍​ക്കാ​രി​ന്‍റെ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ​യും ഭാ​ഗ​ത്തു​നി​ന്നു കു​റ്റ​വാ​ളി​ക​ള്‍​ക്ക് ഒ​രു ഇ​ള​വും ല​ഭി​ക്കി​ല്ല. സം​ഭ​വ​ത്തി​ല്‍ നേ​രി​ട്ടും അ​ല്ലാ​തെ​യും ഇ​ട​പെ​ട്ടി​ട്ടു​ള്ള​വ​രെ​യെ​ല്ലാം നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു​വ​രും. ഹ​ര്‍​ജി​ക്കാ​ര്‍ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍​ക്കു തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ന​ല്‍​കാ​ന്‍ ര​ണ്ടാ​ഴ്ച സ​മ​യം വേ​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്കു​മാ​റി​ന്‍റെ അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​യ ത​ങ്ങ​ള്‍​ക്ക് ഒ​രു കോ​ടി രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന​ത​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ടു ഭാ​ര്യ വി​ജ​യ​യും ര​ണ്ടു മ​ക്ക​ളു​മാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. രാ​ജ്കു​മാ​റി​നെ ജൂ​ണ്‍ 12 മു​ത​ല്‍ 16 വ​രെ അ​ന്യാ​യ​മാ​യി ക​സ്റ്റ​ഡി​യി​ല്‍​വ​ച്ചു പീ​ഡി​പ്പി​ച്ച​താ​യി ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. ത​മി​ഴ് മാ​ത്രം സം​സാ​രി​ക്കാ​ന​റി​യു​ന്ന രാ​ജ്കു​മാ​ര്‍ വ​ന്‍​തോ​തി​ല്‍ പ​ണം പി​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തെ​വി​ടെ​പ്പോ​യെ​ന്ന് അ​ന്വേ​ഷി​ക്കാ​ന്‍ സി​ബി​ഐ അ​ന്വേ​ഷ​ണ​മാ​ണ് ഉ​ചി​ത​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top