റോം: 2016ല്‍ ഫ്രാന്‍സിലെ നീസില്‍ 86 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ പ്രതിയെ സഹായിച്ച അല്ബേനിയക്കാരനെ ഇറ്റാലിയന്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഇറ്റലി, ഫ്രാന്‍സ്, അല്‍ബേനിയ അധികൃതരുടെ സംയുക്ത നീക്കത്തില്‍ നേപ്പിള്സില്നിന്നാണ് ഇരുപത്തിയെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തത്.