Saturday, 18 Jan, 3.56 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
നി​ര്‍​ഭ​യ കേ​സ് പ്ര​തി​യു​ടെ ഹ​ര്‍​ജി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ല്‍​ഹി: നി​ര്‍​ഭ​യ കേ​സ് പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ പ​വ​ന്‍ ഗു​പ്ത സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി സു​പ്രീം​കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. സം​ഭ​വം ന​ട​ക്കു​മ്ബോ​ള്‍ ത​നി​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​രു​ന്നി​ല്ലെ​ന്നും അ​തി​നാ​ല്‍ ജു​വ​നൈ​യി​ല്‍ നി​യ​മ​പ്ര​കാ​ര​മു​ള്ള വി​ചാ​ര​ണ​യാ​ണ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​തെ​ന്നു​മാ​ണ് പ്ര​തി​യു​ടെ വാ​ദം.

ഈ ​വാ​ദം ഉ​ന്ന​യി​ച്ച്‌ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​തി സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. നേ​ര​ത്തെ സ​മാ​ന ആ​വ​ശ്യ​മു​ന്ന​യി​ച്ച്‌ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top