Tuesday, 11 Feb, 11.17 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
ഒ​മ്ബ​തി​ല്‍ എ​ട്ട് വി​ജ​യം; ആം ​ആ​ദ്മി വ​നി​താ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​ജ്ജ്വ​ല വി​ജ​യം

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍‌​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ 79 വ​നി​താ സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ വി​ജ​യം​ക​ണ്ട​ത് എ​ട്ടു​പേ​ര്‍. എ​ട്ടു പേ​രും ആം ​ആ​ദ്മി പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​ക​ളു​മാ​യി​രു​ന്നു. എ​എ​പി ഒ​മ്ബ​ത് വ​നി​താ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​പ്പി​ച്ച​ത്. ഇ​തി​ല്‍ ഒ​രാ​ള്‍ മാ​ത്രം പ​രാ​ജ​യ​പ്പെ​ട്ടു.

അ​തി​ഷി, രാ​ഖി ബി​ര്‍​ള, ഭാ​വ​നാ ഗൗ​ര്‍, പ​ര്‍​മി​ള തോ​കാ​സ്, ധ​ന്‍​വാ​തി ച​ന്ദേ​ല, ബ​ന്ദ​നാ കു​മാ​രി, പ്രീ​തി തോ​മ​ര്‍, രാ​ജ കു​മാ​രി ധി​ല്ല​ന്‍ എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്. ഇ​തി​ല്‍ ക​ല്‍​കാ​ജി മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ച്ച അ​തി​ഷി മാ​ത്ര​മാ​ണ് വെ​ല്ലു​വി​ളി നേ​രി​ട്ട​ത്. ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് അ​തി​ഷി വി​ജ​യി​ച്ച​ത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top