Wednesday, 08 Jul, 1.05 am ദീപിക

കാസര്‍ഗോഡ്
ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് ടി​വി നല്‍കി

പാ​ലാ​വ​യ​ല്‍: പു​ളി​ങ്ങോം-​പാ​ലാ​വ​യ​ല്‍ വൈ​സ് മെ​ന്‍​സ് ക്ല​ബി​ന്‍റെ ക​മ്യൂ​ണി​റ്റി പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി പാ​ലാ​വ​യ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്‌എ​സ്‌എ​സി​ലെ നി​ര്‍​ധ​ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​മൊ​രു​ക്കു​ന്ന​തി​നാ​യി ടി​വി ന​ല്‍​കി. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​യ് പ​ടി​ഞ്ഞാ​ത്ത്, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ കെ.​എ. റോ​സി​ലി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു മാ​പ്പി​ള​പ്പ​റ​മ്ബി​ല്‍, ക്ല​ബ് സെ​ക്ര​ട്ട​റി റെ​ജി അ​റ​ക്ക​ല്‍, മു​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​യ് കൊ​ച്ചു​കു​ന്ന​ത്തു​പ​റ​മ്ബി​ല്‍, അ​ധ്യാ​പ​ക​ര്‍, പി​ടി​എ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് എ​ല്‍​പി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി ടി​വി ന​ല്‍​കി. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​കെ. ജോ​സ​ഫ്, ചി​റ്റാ​രി​ക്കാ​ല്‍ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ കെ.​കെ. വി​നോ​ദ് കു​മാ​ര്‍, പ്ര​ധാ​നാ​ധ്യാ​പി​ക ആ​ന്‍​സി പി. ​മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജീ​വ​ന്‍ പ്ലാ​ത്തോ​ട്ടം, സി.​ജെ. തോ​മ​സ്, അ​ധ്യാ​പ​ക​ര്‍, പി​ടി​എ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top