Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓക്സിജന്‍ ഷോറൂമുകളില്‍ 100 മണിക്കൂര്‍  ഡേ ആന്‍ഡ് നൈറ്റ് സെയിലിനു തുടക്കമായി

ഓക്സിജന്‍ ഷോറൂമുകളില്‍ 100 മണിക്കൂര്‍ ഡേ ആന്‍ഡ് നൈറ്റ് സെയിലിനു തുടക്കമായി

കോട്ടയം: ഓക്സിജന് ദ് ഡിജിറ്റല് എക്സ്പേര്ട്ട് ഷോറൂമുകളില് 100 മണിക്കൂര് ഡേ ആന്ഡ് നൈറ്റ് സെയിലിനു തുടക്കമായി.

തിങ്കളാഴ്ച വരെ നടക്കുന്ന ഡേ ആന്ഡ് നൈറ്റ് സെയിലില് മൊബൈല് ഫോണ് വാങ്ങുമ്പോള് വാറന്റിയോടുകൂടിയ മൂന്ന് ജാര് മിക്സി സൗജന്യമായി ലഭിക്കും.

ഫുട്ബോള് ലോകകപ്പിനോടനുബന്ധിച്ച്‌ എല്ഇഡി ടിവികള്ക്ക് വന് ഓഫറാണ് ഒരുക്കിയിരിക്കുന്നത്. ഓക്സിജന് നല്കുന്ന ഓഫറിനുപുറമെ ബ്രാന്ഡുകളുടെ ഓഫറുകളും ഉപയോക്താക്കള്ക്കു ലഭിക്കും.

എസി 18,999 രൂപ മുതലും വാഷിംഗ് മെഷീന് 5,999 രൂപ മുതലും സ്വന്തമാക്കാം. എല്ഇഡി ടിവി വാങ്ങുമ്പോള് സൗണ്ട് ബാറും റഫ്രിജറേറ്റര് വാങ്ങുമ്പോള് എയര്ഫ്രയറും വാഷിംഗ് മെഷീന് വാങ്ങുമ്പോള് മൂന്നു ബര്ണര് ഗ്യാസ് സ്റ്റൗവും സൗജന്യമാണ്.

ഓരോ ലാപ്ടോപ്പ് പര്ച്ചേസിനോടൊപ്പം 7999 രൂപ വിലയുള്ള സമ്മാനങ്ങളുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ കാര്ഡ് വഴി ലാപ്ടോപ്പ് വാങ്ങുമ്പോള് 15000 രൂപ വരെ കാഷ് ബാക്ക് ഓഫര് ലഭിക്കും. സ്കൂള്, കോളജ് തിരിച്ചറിയല് കാര്ഡുമായി എത്തുന്ന വിദ്യാര്ഥികള്ക്കും അധ്യാപകര്ക്കും മികച്ച ഓഫറില് ലാപ്ടോപ്പുകള് സ്വന്തമാക്കാം. ഗാഡ്ജെറ്റുകള്ക്ക് 90 ശതമാനം വരെ ഡിസ്കൗണ്ടാണുള്ളത്.

തെരഞ്ഞെടുക്കപ്പെട്ട മൊബൈല് ഫോണുകളുടെ ടെമ്പേഡ് ഗ്ലാസും പൗച്ചും 99 രൂപയ്ക്ക് ലഭിക്കും. കിച്ചണ് അപ്ലൈയന്സുകള് വന് ഓഫറില് സ്വന്തമാക്കാം. ബിഎല്ഡിസി സീലിംഗ് ഫാന് ഒന്നു വാങ്ങിയാല് മറ്റൊന്ന് സൗജന്യം. 1125 വിഎ ഇന്വെര്ട്ടര് ആന്ഡ് 150 എഎച്ച്‌ ബാറ്ററി 18,999 രൂപയ്ക്കു വാങ്ങാം.

പഴയ ബാറ്ററികള്ക്ക് കുറഞ്ഞത് 3000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. എപ്സണ് പ്രിന്ററുകള് 12990 രൂപ മുതല് ലഭ്യമാണ്. ഒരു രൂപപോലും മുടക്കാതെ ലാപ്ടോപ്പും മൊബൈല് ഫോണും ഓക്സിജന് O2 കെയറില് സര്വീസ് ചെയ്യാനും അവസരമുണ്ട്. ഇഎംഐ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika