Friday, 05 Oct, 1.28 am ദീപിക

തൃശൂര്‍
പാ​ച​ക​പ്പു​ര ഉ​ദ്ഘാ​ട​നം ചെയ്തു

ക​യ്പ്പ​മം​ഗ​ലം: ക​യ്പ്പ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എംഎ​ല്‍എ ​ഇ.ടി. ടൈ​സ​ണ്‍ മാ​സ്റ്റ​ര്‍ 23 സ്കൂ​ളു​ക​ള്‍​ക്ക് ന​ല്‍​കി​യ പാ​ച​ക​പ്പു​ര ഉ​ദ്ഘാ​ട​നം ന​ട​ത്തി. ശ്രീ​നാ​രാ​യ​ണ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ആ​ല വാ​സു​ദേ​വ വി​ലാ​സം സ്കൂ​ളി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്രഫ.​സി.ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഇ.ടി. ടൈ​സ​ണ്‍ മാ​സ്റ്റ​ര്‍ എംഎല്‍എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​തി​ല​കം ബ്ലോ​ക്ക് പ്ര​സി​ഡന്‍റ്് കെ.​കെ.​അ​ബീ​ദ​ലി മു​ഖ്യ അ​തി​ഥി​യാ​യി. എ​സ്‌എ​ന്‍ പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ല്ലി​ക, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ന്‍. സ​തീ​ഷ് ക​മാ​ര്‍, എ​ഇഒ ​ബി​ന്ദു ടീ​ച്ച​ര്‍, മ​തി​ല​കം ബി​പി​ഒ ടി.​എ​സ്.​സ​ജീ​വ​ന്‍ മാ​സ്റ്റ​ര്‍, ഗ്രാ​മപ​ഞ്ചാ​യ​ത്ത് മെ​ന്പ​ര്‍​മാ​രാ​യ ആ​മി​ന അ​നു​വ​ര്‍, ഷിം​ജി അ​ജി​ത​ന്‍, മേ​നേ​ജ​ര്‍ ഷാ​ജി കോ​ടം​ക​ണ്ട​ത്ത് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top