Saturday, 09 Nov, 10.35 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
പ​ന്തി​ന് കൂ​ടു​ത​ല്‍ സ​മ​യം ന​ല്‍​കു; എ​ല്ലാം ശ​രി​യാ​കു​മെ​ന്ന് ഗാം​ഗു​ലി

കോ​ല്‍​ക്ക​ത്ത: വി​ക്ക​റ്റ് കീ​പ്പ​ര്‍ ഋ​ഷ​ഭ് പ​ന്തി​നു പി​ന്തു​ണ​യു​മാ​യി ബി​സി​സി​ഐ അ​ധ്യ​ക്ഷ​ന്‍ സൗ​ര​വ് ഗാം​ഗു​ലി. ഋ​ഷ​ഭ് പ​ന്തി​ന് മി​ക​ച്ച താ​ര​മാ​ണെ​ന്ന് സൗ​ര​വ് ഗാം​ഗു​ലി പ​റ​ഞ്ഞു. പ​ന്തി​നു കൂ​ട​ത​ല്‍ സ​മ​യം ന​ല്‍​കു. എ​ല്ലാം ശ​രി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ന്ത് സാ​വ​ധാ​ന​ത്തി​ല്‍ പ​ക്വ​ത കൈ​വ​രി​ക്കും. നി​ങ്ങ​ള്‍ സ​മ​യം ന​ല്‍​കൂ​വെ​ന്നും ഗാം​ഗു​ലി പ​റ​ഞ്ഞു. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും ഋ​ഷ​ഭ് പ​ന്തി​ന്‍റെ പ്ര​ക​ട​നം വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പ​ന്തി​നെ പി​ന്തു​ണ​ച്ച്‌ ബി​സി​സി​ഐ അ​ധ്യ​ക്ഷ​ന്‍ ത​ന്നെ രം​ഗ​ത്തെ​ത്തി​യ​ത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top